---
title: "റെഡ് അലെര്‍ട്ട്: ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരോധനം"
english_title: "Red Alert: Ban on tourist centers in the district"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214110/red-alert-ban-on-tourist-centers-in-the-district"
published_at: "2024-06-22T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676e11ab9f6b_Untitled-2-web.jpg"
keywords: []
---

# റെഡ് അലെര്‍ട്ട്: ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരോധനം

> **Lead Summary:** **കണ്ണൂർ : ** ജില്ലയില്‍ ഞായറാഴ്ച റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

## Article Content

**കണ്ണൂർ : ** ജില്ലയില്‍ ഞായറാഴ്ച റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214110/red-alert-ban-on-tourist-centers-in-the-district)