---
title: "അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: " felicitation session was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214131/felicitation-session-was-organized"
published_at: "2024-06-22T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676f74040f27_Untitled-2-web.jpg"
keywords: []
---

# അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ചട്ടുകപ്പാറ: AIDWA വേശാല വില്ലേജ് കമ്മറ്റി എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.സംസ്ഥാന കമ്മറ്റിയംഗം ടി.കെ.സുലേഖ ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏറിയ ജോ: സെക്രട്ടറി എം.വി.സുശീല ആശംസയർപ്പിച്ച് സംസാരിച്ചു. വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് എൻ.വി.സുഭാഷിണി നന്ദി രേഖപ്പെടുത്തി.

## Article Content

ചട്ടുകപ്പാറ: AIDWA വേശാല വില്ലേജ് കമ്മറ്റി എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.സംസ്ഥാന കമ്മറ്റിയംഗം ടി.കെ.സുലേഖ ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏറിയ ജോ: സെക്രട്ടറി എം.വി.സുശീല ആശംസയർപ്പിച്ച് സംസാരിച്ചു. വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് എൻ.വി.സുഭാഷിണി നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214131/felicitation-session-was-organized)