സഖാവ് ടി കെ കുഞ്ഞിക്കണ്ണൻ നിര്യാതനായി

സഖാവ് ടി കെ കുഞ്ഞിക്കണ്ണൻ നിര്യാതനായി
May 6, 2024 10:04 PM | By Sufaija PP

മോറാഴ : മോറാഴയിലെ രാഷ്ടീയ സാമൂഹ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രിയ സഖാവ് ടി കെ കുഞ്ഞിക്കണ്ണൻ നിര്യാതനായി .അസുഖം ബാധിതനായി വീട്ടിൽ കിടപ്പിലായിരുന്നു.

ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ വളർച്ചയിൽ സുപ്രധാനമായ പങ്ക് വഹിച്ച പ്രിയ സഖാവാണ് വിട വാങ്ങിയത്. മുൻ സിക്രട്ടറിയായിരുന്നു. അഭിഭക്ത CPIM മോറാഴ ബ്രാഞ്ച് സിക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

പൂരക്കളി രംഗത്തും രാഷ്ട്രീയ പൂരക്കളി അവതരിപ്പിക്കുന്നതിനും വളരെയധികം ആത്മാർത്ഥമായ പ്രവർത്തനം നടത്തിയിട്ടുണ്ട്.

മോറാഴ സെൻട്രൽ അഴീക്കോടൻ സ്മാര വായനശാലയിലെ പഴയ കാലത്തെ കൂട്ടായ്മ്മയ്ക്ക് നേതൃത്വം നൽകുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. പഴയ കാലത്തെ വിശദമായ വിവരങ്ങൾ പങ്ക് വെക്കുന്നതിൽ നല്ല ഓർമ്മശക്തി കണ്ണേട്ടന്റെ ഒരു പ്രത്യേകത തന്നെയാണ്.

ഭാര്യ ലീല . മക്കൾ പ്രീത Tk .പ്രദീപൻ Tk, കമ്പ്യൂട്ടെക്ക് കണ്ണൂർ )പ്രസന്നൻ (കരാട്ടെ ഇൻസ്ട്രക്റ്റർ)മരുമക്കൾ: മോഹനൻ കെ കെ, ആശ പി.എൻ ( കാപാലിക്കുളങ്ങര, )വിനില - (മോറാഴ വനിതാ സഹ: സംഘം ജീവനക്കാരി ,(CPI(M) ഗ്രന്ഥാലയം ബ്രാഞ്ച് മെമ്പർ)

സഹോദരങ്ങൾ: TK നാണു.. രോഹിണി, യശോദ പരേതരായ കല്യാണി ,നാരായണൻ. പാറു.

T k kunjikkannan

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






//Truevisionall