---
title: "മുക്കത്തെ ഹോട്ടലിലെ വിശ്വസ്തനായ തൊഴിലാളി, ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങി,തമിഴ്നാട്ടിൽ പിടിയിൽ"
english_title: "Mukkam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302387/mukkam"
published_at: "2025-07-14T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മുക്കത്തെ ഹോട്ടലിലെ വിശ്വസ്തനായ തൊഴിലാളി, ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങി,തമിഴ്നാട്ടിൽ പിടിയിൽ

> **Lead Summary:** കോഴിക്കോട്: മുക്കം നഗരത്തിലെ ഒരു ഹോട്ടലിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ ജീവനക്കാരനായ ശ്രീജൻ ദമായി ആണ് പൊലീസിൻ്റെ പിടിയിലായത്. കടയിലെ വിശ്വസ്തനായ തൊഴിലാളിയായിരുന്നു ശ്രീജൻ.ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്. മോഷണത്തിന് പിന്നാലെ നാടുവിട്ട പ്രതിയെ, തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

## Article Content

കോഴിക്കോട്: മുക്കം നഗരത്തിലെ ഒരു ഹോട്ടലിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ ജീവനക്കാരനായ ശ്രീജൻ ദമായി ആണ് പൊലീസിൻ്റെ പിടിയിലായത്. കടയിലെ വിശ്വസ്തനായ തൊഴിലാളിയായിരുന്നു ശ്രീജൻ.ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്. മോഷണത്തിന് പിന്നാലെ നാടുവിട്ട പ്രതിയെ, തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302387/mukkam)