---
title: "പോസ്റ്റ്‌മാന് യാത്ര അയപ്പ് നൽകി"
english_title: "Farewell "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302448/farewell"
published_at: "2025-07-14T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6874b29565cf8_IMG-20250714-WA0028.jpg"
keywords: []
---

# പോസ്റ്റ്‌മാന് യാത്ര അയപ്പ് നൽകി

> **Lead Summary:** 40 വർഷം മാങ്ങാട് പോസ്റ്റാഫിൽ ജോലി ചെയ്തു വിരമിച്ച പോസ്റ്റ് മേൻ - കെ വി ഗണേശന് കാരുണ്യ ബിക്കിരിയൻ പറമ്പ് യാത്ര അയപ്പ് നൽകി

## Article Content

40 വർഷം മാങ്ങാട് പോസ്റ്റാഫിൽ ജോലി ചെയ്തു വിരമിച്ച പോസ്റ്റ് മേൻ - കെ വി ഗണേശന് കാരുണ്യ ബിക്കിരിയൻ പറമ്പ് യാത്ര അയപ്പ് നൽകി

ട.S.L.c LSS , +2 ഉന്നത വിജയികളെ ആദരവ് നൽകി. ഡൽഹി വെച്ച് നടന്ന . N.c.c റിപബ്ലിക് പരേഡിൽ പങ്കെടുത്ത കല്യാശ്ശേരി സ്വദേശി കെ പി ആനാമികയെ ആദരവ് നൽകി. യാത്ര അയപ്പ് പരിപാടി.: ടി.വി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.

രാജേഷ് എ. തളിയിൽ അസിസ്റ്റന്റ് - സബ്-ഇൻസ്പക്ടർ കെ വി ഗണേശനും ഉനത വിജയികുള്ള ഉപഹാരങ്ങൾ നൽകി ഉൽഘാടനം ചെയ്തു.വി . ദാമോദരൻ മാസ്റ്റർ

എം പി ഇസ്മായിൽ

പി.പി ഉസ്സൻ കുട്ടി കുഞ്ഞമ്പു കല്യാശ്ശേരി

സി.എച്ച് ബഷീർ

സി.ഗോവിന്ദൻ

ഇ. ഗിരിശൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302448/farewell)