---
title: "കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു"
english_title: "The first death anniversary of Congress leader P Anandakumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203390/the-first-death-anniversary-of-congress-leader-p-anandakumar"
published_at: "2024-05-06T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638538b31576_news-card.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**കോൺഗ്രസ് നേതാവും സഹകാരിയുമായ പി ആനന്ദകുമാറിന്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.കെ. സരസ്വാതി ഉദ്ഘാടനം ചെയ്തു പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം :**കോൺഗ്രസ് നേതാവും സഹകാരിയുമായ പി ആനന്ദകുമാറിന്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.കെ. സരസ്വാതി ഉദ്ഘാടനം ചെയ്തു പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ അധ്യക്ഷത വഹിച്ചു.

സി.സി സി സെക്രട്ടറിമാരായ ഇ.ടി. രാജീവൻ, എ ഡി സാബൂസ്,കർഷക കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഐ വി കുഞ്ഞിരാമൻ, കെ എം രവീന്ദ്രൻ, രാജീവൻ വെള്ളാവ്, വി. ജാനകി, എ.ടി. ജനാർദ്ദനൻ, വി.വി. സി. ബാലൻ,കെ.വി. സുരാഗ് , ആബിദ് വായാട്,പി.വി ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203390/the-first-death-anniversary-of-congress-leader-p-anandakumar)