പരിയാരം : ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഇരിങ്ങൽ മഹാത്മാ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു പരിയാരം ഗ്രാമപഞ്ചായത്ത് അംഗം പി വി സജീവൻ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് വി.ബി. കുമ്പേരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു കെ. തമ്പാൻ നമ്പ്യാർ, കെ.വി. ഷാജീ, ടി.സി ബാബു എന്നിവർ പ്രസംഗിച്ചു .
sslc Students