സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു; ഡ്രൈവിങ് സ്‌കൂളുകള്‍ ടെസ്റ്റ് ബഹിഷ്‌കരിച്ചു

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു; ഡ്രൈവിങ് സ്‌കൂളുകള്‍ ടെസ്റ്റ് ബഹിഷ്‌കരിച്ചു
May 2, 2024 03:17 PM | By Sufaija PP

തിരുവനന്തപുരം:  പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു. ഡ്രൈവിങ് സ്‌കൂളുകള്‍ ടെസ്റ്റ് ബഹിഷ്‌കരിച്ചു. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നല്‍കില്ല. മുട്ടത്തറയില്‍ പൊലീസ് ഏറ്റുമുട്ടല്‍ സംഭവിച്ചു. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്ന് ഡ്രൈവിങ് സ്‌കൂളുകളുടെ നിലപാട്.

വലിയ പ്രതിഷേധത്തിനിടെയാണ് പുതിയ പരിഷ്‌കരണം നടപ്പാക്കുന്നത്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്‌കാരത്തിനായിരുന്നു ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം.

Driving schools boycotted the test

Next TV

Related Stories
പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്

May 17, 2024 09:45 AM

പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്

പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡിൽ വാഹന പരിശോധന ശക്തമാക്കി...

Read More >>
റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

May 17, 2024 09:43 AM

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ...

Read More >>
കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള റോഡിന്റെ ഇരുവശവും വെള്ളക്കെട്ട് കാരണം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന പ്രശ്നം: അധികൃതരുമായി ചർച്ച നടത്തി

May 16, 2024 08:50 PM

കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള റോഡിന്റെ ഇരുവശവും വെള്ളക്കെട്ട് കാരണം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന പ്രശ്നം: അധികൃതരുമായി ചർച്ച നടത്തി

കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള റോഡിന്റെ ഇരുവശവും വെള്ളക്കെട്ട് കാരണം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന പ്രശ്നം: അധികൃതരുമായി ചർച്ച...

Read More >>
ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക് പരിക്ക്

May 16, 2024 08:40 PM

ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക് പരിക്ക്

ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക്...

Read More >>
തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാർഷികാഘോഷം സംഘടിപ്പിച്ചു

May 16, 2024 08:38 PM

തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാർഷികാഘോഷം സംഘടിപ്പിച്ചു

തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാർഷികാ ഘോഷം...

Read More >>
ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ പുറത്തെടുത്തു

May 16, 2024 06:18 PM

ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ പുറത്തെടുത്തു

ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ...

Read More >>
Top Stories










News Roundup