---
title: "ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക് പരിക്ക്"
english_title: "lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205676/lorry-accident"
published_at: "2024-05-16T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646223c0b998_Untitled-2-web.jpg"
keywords: []
---

# ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക് പരിക്ക്. ചൂളിയാട് സ്വദേശി പ്രജിത്തിനാണ് പരിക്കേറ്റത്. ചെങ്ങളായി അക്ഷയ കേന്ദ്രത്തിന് സമീപം ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.

## Article Content

ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക് പരിക്ക്. ചൂളിയാട് സ്വദേശി പ്രജിത്തിനാണ് പരിക്കേറ്റത്. ചെങ്ങളായി അക്ഷയ കേന്ദ്രത്തിന് സമീപം ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205676/lorry-accident)