തറമ്മൽ രാജു നിര്യാതനായി

തറമ്മൽ രാജു നിര്യാതനായി
May 16, 2024 09:59 PM | By Sufaija PP

മാങ്ങാട്ട് പറമ്പ് റൂറൽ എസ്.പി ഓഫീസിന് സമീപത്തുള്ള മുൻ സെറാമിക് തൊഴിലാളി തറമ്മൽ രാജു(80) നിര്യാതനായി. അച്ഛൻ പരേതനായ തറമ്മൽ അമ്പു അമ്മ പരേതയായ പി എൻ നന്ദിനി. ഭാര്യ: ജാനകി. മക്കൾ: രജുല, ലീന, ഷൈനി മഹേഷ്. മരുമക്കൾ: ശശി, ലതിക. സഹോദരങ്ങൾ: രവീന്ദ്രൻ, രാജമ്മ. സംസ്കാരം നാളെ വൈകുന്നേരം നാളെ 30ന് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.

Tharammal raju

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










//Truevisionall