---
title: "തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Kudumbashree CDS 26th Annualday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205675/kudumbashree-cds-26th-annualday"
published_at: "2024-05-16T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66462171af235_news-card.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാർഷികാ ഘോഷം സംഘടിപ്പിച്ചു. ഇന്ന് തൃച്ചംബരം അമൃത ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു നഗരസഭ ചെയർപേഴ്സൻ മുർഷിദ കോങ്ങായി ഉൽഘടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ഷബിത എം കെ, റജില പി,മുഹമ്മദ്‌ നിസാർ പി പി കൂടാതെ നഗരസഭ കൗൺസിലർ മാരായ ഒ സുഭാഗ്യം, വത്സരാജൻ, സുരേഷ്, നഗരസഭ സെക്രട്ടറി സുബൈർ, മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ, സി ഡി എസ് ചെയര്പേഴ്സൻ രാജി നന്ദകുമാർ, ശുഭ എം എന്നിവർ സംസാരിച്ചു. തുടർന്ന് ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രസ്തുത പരിപാടിയിൽ കുടുംബശ്രീ വനിതകൾ, ഓക്സില്ലറി ഗ്രൂപ്പ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാർഷികാ ഘോഷം സംഘടിപ്പിച്ചു. ഇന്ന് തൃച്ചംബരം അമൃത ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു നഗരസഭ ചെയർപേഴ്സൻ മുർഷിദ കോങ്ങായി ഉൽഘടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ഷബിത എം കെ, റജില പി,മുഹമ്മദ്‌ നിസാർ പി പി കൂടാതെ നഗരസഭ കൗൺസിലർ മാരായ ഒ സുഭാഗ്യം, വത്സരാജൻ, സുരേഷ്, നഗരസഭ സെക്രട്ടറി സുബൈർ, മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ, സി ഡി എസ് ചെയര്പേഴ്സൻ രാജി നന്ദകുമാർ, ശുഭ എം എന്നിവർ സംസാരിച്ചു. തുടർന്ന് ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രസ്തുത പരിപാടിയിൽ കുടുംബശ്രീ വനിതകൾ, ഓക്സില്ലറി ഗ്രൂപ്പ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205675/kudumbashree-cds-26th-annualday)