---
title: "ചെറുകുന്ന് കോൺവെന്റ് റോഡിലെ പാലകീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ നിര്യാന്തനായി"
english_title: "Pavithran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205688/pavithran"
published_at: "2024-05-16T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664634ff53b18_PhotoGrid_Plus_1715874224196-850x560.jpg"
keywords: []
---

# ചെറുകുന്ന് കോൺവെന്റ് റോഡിലെ പാലകീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ നിര്യാന്തനായി

> **Lead Summary:** **ചെറുകുന്ന് : **കോൺവെന്റ് റോഡിലെ പാലകീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ നിര്യാന്തനായി. പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും നാരയണി അമ്മയുടെയും മകനാണ്. ഭാര്യ പാലകീൽ കാളിയത്ത് യശോദ. മക്കൾ ഷീജ സുഗുണൻ (തളിയിൽ), നിഷ കെ.എം (മയ്യിൽ), മനോജ് കെ.എം (ദുബായ്). മരുമക്കൾ സുഗുണൻ ടി.പി (ഇൻസ്പെക്ടർ എം എസ് പി മലപ്പുറം), രാജീവൻ ഇ.പി (മയ്യിൽ) സൗമ്യ മനോജ് (കുറ്റ്യാട്ടൂർ). സഹോദരി പുഷ്പ കെ.എം (അഴീക്കോട്). സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കവിണ്ണിശ്ശേരി സമുദായ ശ്മാശാനത്തിൽ

## Article Content

**ചെറുകുന്ന് : **കോൺവെന്റ് റോഡിലെ പാലകീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ നിര്യാന്തനായി. പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും നാരയണി അമ്മയുടെയും മകനാണ്. ഭാര്യ പാലകീൽ കാളിയത്ത് യശോദ. മക്കൾ ഷീജ സുഗുണൻ (തളിയിൽ), നിഷ കെ.എം (മയ്യിൽ), മനോജ് കെ.എം (ദുബായ്). മരുമക്കൾ സുഗുണൻ ടി.പി (ഇൻസ്പെക്ടർ എം എസ് പി മലപ്പുറം), രാജീവൻ ഇ.പി (മയ്യിൽ) സൗമ്യ മനോജ് (കുറ്റ്യാട്ടൂർ). സഹോദരി പുഷ്പ കെ.എം (അഴീക്കോട്). സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കവിണ്ണിശ്ശേരി സമുദായ ശ്മാശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205688/pavithran)