കനത്ത ചൂട് തുടരും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

കനത്ത ചൂട് തുടരും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
May 1, 2024 10:08 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയെക്കാൾ 3 മുതൽ 5 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മെയ് 04 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡി​ഗ്രി സെൽഷ്യസ് വരെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൊടും ചൂട് തുടരും

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മെയ് 04 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Intense heat will continue

Next TV

Related Stories
വൈദ്യുതി മുടങ്ങും

May 21, 2024 09:20 PM

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും...

Read More >>
പട്ടുവം  കൃഷിഭവൻ്റെയും പട്ടുവം  ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നെൽകൃഷിക്ക് മുന്നൊരുക്കമായി യോഗം ചേർന്നു

May 21, 2024 09:18 PM

പട്ടുവം കൃഷിഭവൻ്റെയും പട്ടുവം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നെൽകൃഷിക്ക് മുന്നൊരുക്കമായി യോഗം ചേർന്നു

പട്ടുവം കൃഷിഭവൻ്റെയും പട്ടുവം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നെൽകൃഷിക്ക് മുന്നൊരുക്കമായി യോഗം...

Read More >>
പി ടി എച്ച് കൊളച്ചേരി മേഖലയുടെ നേതൃത്വത്തിൽ  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും പ്രവർത്തക സംഗമവും നാളെ

May 21, 2024 09:14 PM

പി ടി എച്ച് കൊളച്ചേരി മേഖലയുടെ നേതൃത്വത്തിൽ ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും പ്രവർത്തക സംഗമവും നാളെ

പി ടി എച്ച് കൊളച്ചേരി മേഖലയുടെ നേതൃത്വത്തിൽ ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും പ്രവർത്തക സംഗമവും...

Read More >>
കേരള ബേങ്ക് തളിപ്പറമ്പ്  ഈവിനിംഗ് ശാഖയിൽ നിന്നും വിരമിക്കുന്ന കാഷ്യർ കുറിയാലി സിദ്ദിഖിന് സഹപ്രവർത്തകർ യാത്രയയപ്പ് സംഘടിപ്പിച്ചു

May 21, 2024 06:18 PM

കേരള ബേങ്ക് തളിപ്പറമ്പ് ഈവിനിംഗ് ശാഖയിൽ നിന്നും വിരമിക്കുന്ന കാഷ്യർ കുറിയാലി സിദ്ദിഖിന് സഹപ്രവർത്തകർ യാത്രയയപ്പ് സംഘടിപ്പിച്ചു

കേരള ബേങ്ക് തളിപ്പറമ്പ് ഈവിനിംഗ് ശാഖയിൽ നിന്നും വിരമിക്കുന്ന കാഷ്യർ കുറിയാലി സിദ്ദിഖിന് സഹപ്രവർത്തകർ യാത്രയയപ്പ് ചടങ്ങ്...

Read More >>
കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

May 21, 2024 06:16 PM

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം...

Read More >>
കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്  സിന്തറ്റിക് ട്രാക്കിൽ തുടക്കമായി

May 21, 2024 06:13 PM

കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ തുടക്കമായി

കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ...

Read More >>
Top Stories

News Roundup