---
title: "പി ടി എച്ച് കൊളച്ചേരി മേഖലയുടെ നേതൃത്വത്തിൽ  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും പ്രവർത്തക സംഗമവും നാളെ"
english_title: "PTH Kolachery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206732/pth-kolachery"
published_at: "2024-05-21T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664cc1fc1de85_Untitled-2-web.jpg"
keywords: []
---

# പി ടി എച്ച് കൊളച്ചേരി മേഖലയുടെ നേതൃത്വത്തിൽ  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും പ്രവർത്തക സംഗമവും നാളെ

> **Lead Summary:** **കൊളച്ചേരി: **പൂക്കോയ തങ്ങൾ ഹോസ്പിസ് - പി.ടി.എച്ച് കൊളച്ചേരി മേഖല സംഘടിപ്പിക്കുന്ന ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും പ്രവർത്തക സംഗമവും നാളെ മെയ് 22 ബുധനാഴ്ച വൈകു: 7 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ പ്രമുഖർ സംബന്ധിക്കും

## Article Content

**കൊളച്ചേരി: **പൂക്കോയ തങ്ങൾ ഹോസ്പിസ് - പി.ടി.എച്ച് കൊളച്ചേരി മേഖല സംഘടിപ്പിക്കുന്ന ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും പ്രവർത്തക സംഗമവും നാളെ മെയ് 22 ബുധനാഴ്ച വൈകു: 7 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ പ്രമുഖർ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206732/pth-kolachery)