---
title: "പട്ടുവം മുറിയാത്തോട് ചെറിയാറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘോഷം മെയ് 22 ന്"
english_title: "Narasimha Jayanti Celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206690/narasimha-jayanti-celebration"
published_at: "2024-05-21T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c9140d0da3_Untitled-2-web.jpg"
keywords: []
---

# പട്ടുവം മുറിയാത്തോട് ചെറിയാറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘോഷം മെയ് 22 ന്

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോട് ചെറിയാറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘോഷം മെയ് 22 ന് ആലോഷിക്കും. രാവിലെ ആറുമണിക്ക് ഗണപതിഹോമം. ചെറിയാറമ്പ് ക്ഷേത്ര സംരക്ഷണ സമിതി മാതൃ സമിതിയുടെ നേതൃത്വത്തിൽ ഏഴുമണിക്ക് നാരായണീയ പാരായണം. തുടർന്ന് വിശേഷാൽ പൂജയായ കുങ്കുമാർച്ചന. ഉച്ചയ്ക്ക് ഒരുമണിക്ക് പിറന്നാൾ സദ്യ. വൈകുന്നേരം 6 30ന് ദീപാരാധന. തുടർന്ന് എരമം അഖേഷ് മാരാരുടെ നേതൃത്വത്തിൽ പ്രമുഖ വാദ്യ കലാകാരന്മാരുടെ തായമ്പക കച്ചേരി. സന്ധ്യക്ക് ചുറ്റുവിളക്കും നിറമാലയും.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോട് ചെറിയാറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘോഷം മെയ് 22 ന് ആലോഷിക്കും. രാവിലെ ആറുമണിക്ക് ഗണപതിഹോമം. ചെറിയാറമ്പ് ക്ഷേത്ര സംരക്ഷണ സമിതി മാതൃ സമിതിയുടെ നേതൃത്വത്തിൽ ഏഴുമണിക്ക് നാരായണീയ പാരായണം. തുടർന്ന് വിശേഷാൽ പൂജയായ കുങ്കുമാർച്ചന. ഉച്ചയ്ക്ക് ഒരുമണിക്ക് പിറന്നാൾ സദ്യ. വൈകുന്നേരം 6 30ന് ദീപാരാധന. തുടർന്ന് എരമം അഖേഷ് മാരാരുടെ നേതൃത്വത്തിൽ പ്രമുഖ വാദ്യ കലാകാരന്മാരുടെ തായമ്പക കച്ചേരി. സന്ധ്യക്ക് ചുറ്റുവിളക്കും നിറമാലയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206690/narasimha-jayanti-celebration)