ചെറുകുന്ന്: വിക്ടോറിയ കോളേജ് സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ ബജറ്റ് അവലോകനവും സെമിനാറും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കോളേജ് പ്രിൻസിപ്പലുമായ അബ്ദുള്ള മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രൊഫസർ അഹമ്മദ് ഗഫാർ അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥിനികളായ ഫർസാന എം കെ ,ദാലിയ അബ്ദുൽ ഖാദർ റിപ്പോർട്ട് അവതരിപ്പിക്കുകയും പ്രൊഫസർ മുഹമ്മദ് കെ.വി വിദ്യാർഥികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അതിശയിപ്പിക്കുന്ന ചിന്തകളും,ആശയങ്ങളും യോഗത്തിൽ പങ്കുവെച്ചു കൊണ്ട് ഭാവി ഇന്ത്യക്കായി ഒരുമിച്ച് കൈകോർക്കാം എന്ന പ്രതിജ്ഞയോടെ യോഗം സമാപിച്ചു.
A budget review and seminar was organized