---
title: " പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം"
english_title: " KV Mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243340/kv-mesna"
published_at: "2024-10-17T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67113abfeabf4_news-card.jpg"
keywords: []
---

#  പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പിൽ വെച്ച് നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്ന ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കുറുമാത്തൂർ പൊക്കുണ്ടിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പിൽ വെച്ച് നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്ന ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കുറുമാത്തൂർ പൊക്കുണ്ടിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243340/kv-mesna)