ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല; പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്

ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല;  പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്
Oct 18, 2024 11:28 AM | By Sufaija PP

കണ്ണൂര്‍: കണ്ണൂർ എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ടൗൺ പ്ലാനർ റിപ്പോർട്ട്‌ നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്.

സെപ്റ്റംബർ 30 നാണ് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത്. 9 ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു. ചെങ്ങളായി പഞ്ചായത്തും ഫയർ ഓഫീസറും തളിപ്പറമ്പ് തഹസിൽദാരും ജില്ലാ സപ്ലൈ ഓഫീസറും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എൻഒസി എതിർത്തിരുന്നു.  ഇതോടെ എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നൽകാമെന്നായിരുന്നു ടൗൺ പ്ലാനറുടെ റിപ്പോർട്ട്. ഇതിന് പിറകെ സ്ഥലം സന്ദർശിച്ച എഡിഎം അനുമതി നൽകുകയായിരുന്നു. ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

District Collector's report

Next TV

Related Stories
കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

Oct 18, 2024 11:30 AM

കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

Read More >>
നവീൻ ബാബുവിന്റെ വേർപാടിൽ വേദന, നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കും: പി.പി ദിവ്യ

Oct 18, 2024 11:26 AM

നവീൻ ബാബുവിന്റെ വേർപാടിൽ വേദന, നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കും: പി.പി ദിവ്യ

നവീൻ ബാബുവിന്റെ വേർപാടിൽ വേദന, നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കും: പി.പി...

Read More >>
തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി റിഷാൽ

Oct 18, 2024 11:24 AM

തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി റിഷാൽ

തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി...

Read More >>
പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി

Oct 18, 2024 09:03 AM

പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി

പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം...

Read More >>
അരിയിൽ ശുക്കൂർ വധക്കേസ്: പി ജയരാജൻ, ടിവി രാജേഷ് ഉൾപ്പെടെ മുഴുവൻ പ്രതികളെയും ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും

Oct 18, 2024 08:59 AM

അരിയിൽ ശുക്കൂർ വധക്കേസ്: പി ജയരാജൻ, ടിവി രാജേഷ് ഉൾപ്പെടെ മുഴുവൻ പ്രതികളെയും ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും

അരിയിൽ ശുക്കൂർ വധക്കേസ്: പി ജയരാജൻ, ടിവി രാജേഷ് ഉൾപ്പെടെ മുഴുവൻ പ്രതികളെയും ഇന്ന് സിബിഐ കോടതിയിൽ...

Read More >>
കുട്ടികളുടെ മുന്നില്‍വച്ചുള്ള ലൈംഗികബന്ധവും നഗ്നശരീര പ്രദര്‍ശനവും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി

Oct 18, 2024 08:57 AM

കുട്ടികളുടെ മുന്നില്‍വച്ചുള്ള ലൈംഗികബന്ധവും നഗ്നശരീര പ്രദര്‍ശനവും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി

കുട്ടികളുടെ മുന്നില്‍വച്ചുള്ള ലൈംഗികബന്ധവും നഗ്നശരീര പ്രദര്‍ശനവും ലൈംഗികാതിക്രമമാണെന്ന്...

Read More >>
Top Stories










Entertainment News