---
title: "കുറുമാത്തൂർ ഗവ. വൊക്കേഷണൽ എച്ച് എസ് എസിലെ കലാകായിക പ്രതിഭകൾക്ക് അനുമോദനം നൽകി"
english_title: "Kurumathur Govt. hss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175741/kurumathur-govt-hss"
published_at: "2024-01-10T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659dff69e1b07_news-card.jpg"
keywords: []
---

# കുറുമാത്തൂർ ഗവ. വൊക്കേഷണൽ എച്ച് എസ് എസിലെ കലാകായിക പ്രതിഭകൾക്ക് അനുമോദനം നൽകി

> **Lead Summary:** **തളിപ്പറമ്പ്:** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ വിജയം നേടിയ കെ.വി.മെസ്നക്കും സംസ്ഥാന ഗുസ്തി മത്സരത്തിൽ വിജയിച്ച കെ. ദീപികക്കും കുറുമാത്തൂർ ഗവൺമെൻ്റ് വൊക്കേഷൽ ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദനം നൽകി.

## Article Content

**തളിപ്പറമ്പ്:** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ വിജയം നേടിയ കെ.വി.മെസ്നക്കും സംസ്ഥാന ഗുസ്തി മത്സരത്തിൽ വിജയിച്ച കെ. ദീപികക്കും കുറുമാത്തൂർ ഗവൺമെൻ്റ് വൊക്കേഷൽ ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദനം നൽകി.

അനുമോദനയോഗം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. എം. സീന ഉദ്ഘാടനം ചെയ്തു. സി.വി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ,പി.വി. പ്രവീഷ്,എ.മണി നമ്പൂതിരി സംസാരിച്ചു പി.ഒ. ഇന്ദുമതി സ്വാഗതവും എം. രാജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175741/kurumathur-govt-hss)