---
title: "തളിപ്പറമ്പിലെ ജനപ്രിയ ആർ ഡി ഒ ഇ പി മേഴ്‌സി തൽസ്ഥാനത്തു നിന്ന് പടിയിറങ്ങി"
english_title: "Popular RDOEP Mercy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166432/popular-rdoep-mercy"
published_at: "2023-12-01T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656a04d164fbe_news-card.jpg"
keywords: []
---

# തളിപ്പറമ്പിലെ ജനപ്രിയ ആർ ഡി ഒ ഇ പി മേഴ്‌സി തൽസ്ഥാനത്തു നിന്ന് പടിയിറങ്ങി

> **Lead Summary:** തളിപ്പറമ്പിലെ ജനപ്രിയ ആർ ഡി ഒ ഇ പി മേഴ്‌സി തൽസ്ഥാനത്തു നിന്ന് പടിയിറങ്ങി. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകൾ അധികാരപരിധിയിലുള്ള ആർ ഡി ഓ ആയി 2021 ജൂലൈ 14ന് ചുമതലയ ശേഷം ഇ പി മേഴ്സി തളിപ്പറമ്പ് മിനിറ്റിൽ സിവിൽ സ്റ്റേഷനിലെ ഓഫീസിലാണ്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇദ്ദേഹം തളിപ്പറമ്പിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കൊക്കെ പെട്ടെന്ന് തന്നെ പരിഹാരം കാണാറുണ്ടായിരുന്നു.

## Article Content

തളിപ്പറമ്പിലെ ജനപ്രിയ ആർ ഡി ഒ ഇ പി മേഴ്‌സി തൽസ്ഥാനത്തു നിന്ന് പടിയിറങ്ങി. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകൾ അധികാരപരിധിയിലുള്ള ആർ ഡി ഓ ആയി 2021 ജൂലൈ 14ന് ചുമതലയ ശേഷം ഇ പി മേഴ്സി തളിപ്പറമ്പ് മിനിറ്റിൽ സിവിൽ സ്റ്റേഷനിലെ ഓഫീസിലാണ്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇദ്ദേഹം തളിപ്പറമ്പിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കൊക്കെ പെട്ടെന്ന് തന്നെ പരിഹാരം കാണാറുണ്ടായിരുന്നു.

1971ൽ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച സഹോദരൻ ഇ പി വർഗീസിന്റെ ആശ്രിത നിയമനമായി 1998ൽ വയനാട് ജില്ലയിൽ എൽ ഡി ക്ലർക്കായാണ് ഇ പി മേഴ്‌സി സർവീസിൽ പ്രവേശിച്ചത്. പിന്നീട് വയനാട്, തൃശ്ശൂർ, കോഴിക്കോട്,കണ്ണൂർ ജില്ലകളിലായി വില്ലേജ് ഓഫീസർ, തഹസിൽദാർ, ഹുസൂർ ശിരസ്തദാർ, ഡെപ്യൂട്ടി കളക്ടർ,കണ്ണൂർ എഡിഎം എന്നീ തസ്തികകളിൽ ജോലി ചെയ്ത ശേഷമാണ് തളിപ്പറമ്പിൽ ആർ ഡി ഒ ആയി ചുമതലയേറ്റത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166432/popular-rdoep-mercy)