കുറുമാത്തൂർ സ്വദേശിയും ചെങ്ങളായി താമസക്കാരനുമായ ഷാഫി സി.കെ(45) മസ്ക്കറ്റിലെ റൂവിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. അൽഖുദിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ചെങ്ങളായിലെ പി അഹമ്മദ് മാസ്റ്ററുടെ മകൾ ഷാഹിമയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
shafi ck passed away