സ്വദേശ് മെഗാക്വിസ് സംഘടിപ്പിച്ചു

സ്വദേശ് മെഗാക്വിസ് സംഘടിപ്പിച്ചു
Oct 2, 2022 09:52 PM | By Thaliparambu Editor

തളിപ്പറമ്പ: കെ പി എസ് ടി എയുടെ നേതൃത്വത്തിൽ സ്വദേശ് മെഗാ ക്വിസ്സ് തളിപ്പറമ്പ നോർത്ത് ഉപജില്ലാ മത്സരം അക്കിപ്പറമ്പ യു പി സ്കൂളിൽ നടത്തി. വി .ബി. കുബേരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ. വി. മെസ്മർ സമ്മാന വിതരണം നിർവ്വഹിച്ചു കെ .എസ്.വിനീത് അദ്ധ്യക്ഷത വഹിച്ചു. സിബി ഫ്രാൻസിസ്, ടി. അംബരീഷ് , ജോസഫ് വർഗ്ഗീസ്, ആർ.കെ.വീണാദേവി , എ.അസ്ലം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി. വിജേഷ് സ്വാഗതവും ടി. ടി. രൂപേഷ് നന്ദിയും പറഞ്ഞു.

Advertisement

തളിപ്പറമ്പ നോർത്ത് ഉപജില്ല വിജയികൾ

എൽ പി വിഭാഗം

 1. അവന്തിക എസ് നായർ

(കരിപ്പാൽ എസ് വി യുപി സ്കൂൾ)

   2. ആരാധ്യ പി 

(തലോറ എഎൽപി സ്കൂൾ)

 3. ആശ്രിദ് ടി വി

(കൂനം എഎൽപി സ്കൂൾ)

യു പി വിഭാഗം:

1. നമിത ടി യു

(വായാട്ടുപറമ്പ എസ് ജെ യു പി സ്കൂൾ)

2. ദേവദത്ത് യു കെ (തളിപ്പറമ്പ യുപി സ്കൂൾ) 

3. ശ്രീരാം പി വി

  (തൃച്ചംബരം യു പി സ്കൂൾ)

ഹൈസ്കൂൾ*

1. മെസ്ന കെ വി

(ജിവിഎച്ച്എസ്എസ് കുറുമാത്തൂർ)

2. സാധിക സുരേന്ദ്രൻ

(ടാഗോർ വിദ്യാനികേതൻ)

3. അഭിജിത്ത് കെ

(ടഗോർ വിദ്യാനികേതൻ)

ഹയർ സെക്കൻഡറി

1. ദേവിക എസ്

( ആലക്കോട് എൻഎസ്എസ് എച്ച്എസ്എസ്)

2. തെരേസ ഷാജി (ചപ്പാരപ്പടവ് എച്ച്എസ്എസ്) 

3.ഗൗതം ഗോവിന്ദ് ടിപി

 (മൂത്തേടത്ത്‌ എച്ച്എസ്എസ്)

Swadesh mega quiz

Next TV

Related Stories
തേങ്ങ പറിക്കാൻ കയറി തെങ്ങിനും മാവിനും ഇടയിൽ കുടുങ്ങിയ മധ്യവയസ്കനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

Nov 30, 2022 09:57 AM

തേങ്ങ പറിക്കാൻ കയറി തെങ്ങിനും മാവിനും ഇടയിൽ കുടുങ്ങിയ മധ്യവയസ്കനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

തേങ്ങ പറിക്കാൻ കയറി തെങ്ങിനും മാവിനും ഇടയിൽ കുടുങ്ങിയ മധ്യവയസ്കനെ തളിപ്പറമ്പ് അഗ്നിശമനസേന...

Read More >>
അള്ളാംകുളത്ത് കാട്ടുപന്നി ആക്രമത്തിൽ യുവാവിന് പരിക്കേറ്റു

Nov 30, 2022 09:48 AM

അള്ളാംകുളത്ത് കാട്ടുപന്നി ആക്രമത്തിൽ യുവാവിന് പരിക്കേറ്റു

അള്ളാംകുളത്ത് കാട്ടുപന്നി ആക്രമത്തിൽ യുവാവിന്...

Read More >>
മുസ്‌ലിം ലീഗിന്റെ പുന:സംഘടിപ്പിക്കുന്ന ആദ്യ ശാഖ കമ്മിറ്റിയാകാനൊരുങ്ങി നോർത്ത് കുപ്പം

Nov 29, 2022 07:24 PM

മുസ്‌ലിം ലീഗിന്റെ പുന:സംഘടിപ്പിക്കുന്ന ആദ്യ ശാഖ കമ്മിറ്റിയാകാനൊരുങ്ങി നോർത്ത് കുപ്പം

മുസ്‌ലിം ലീഗിന്റെ പുന:സംഘടിപ്പിക്കുന്ന ആദ്യ ശാഖ കമ്മിറ്റിയാകാനൊരുങ്ങി നോർത്ത്...

Read More >>
പുറച്ചേരി ഗവ: യു.പി. സ്കൂളിൽ ഹൈടെക്  കെട്ടിടത്തിന്റെ  പ്രവൃത്തി ഉദ്ഘാടനം എം.വിജിൻ എം എൽ എ നിർവഹിച്ചു

Nov 29, 2022 07:19 PM

പുറച്ചേരി ഗവ: യു.പി. സ്കൂളിൽ ഹൈടെക് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വിജിൻ എം എൽ എ നിർവഹിച്ചു

പുറച്ചേരി ഗവ: യു.പി. സ്കൂളിൽ ഹൈടെക് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം. എം.വിജിൻ എം എൽ എ...

Read More >>
മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ  ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

Nov 29, 2022 07:14 PM

മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ...

Read More >>
പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

Nov 29, 2022 07:08 PM

പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി...

Read More >>
Top Stories