---
title: "കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി"
english_title: "Missing elderly man found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204263/missing-elderly-man-found-dead"
published_at: "2024-05-09T21:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cf15d84959_Untitled-2-web.jpg"
keywords: []
---

# കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കണ്ണൂർ : **കാണാതായ വയോധികൻ മരിച്ച നിലയിൽ. ചെമ്പേരിയിലെ കുഴിമുള്ളിൽ തോമസിനെയാണ് കാഞ്ഞിരക്കൊല്ലി കൃഷിയിടത്തിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ച മുതലാണ് തോമസിനെ കാണാതായത്. വനം വകുപ്പും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കണ്ണൂർ : **കാണാതായ വയോധികൻ മരിച്ച നിലയിൽ. ചെമ്പേരിയിലെ കുഴിമുള്ളിൽ തോമസിനെയാണ് കാഞ്ഞിരക്കൊല്ലി കൃഷിയിടത്തിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ച മുതലാണ് തോമസിനെ കാണാതായത്. വനം വകുപ്പും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204263/missing-elderly-man-found-dead)