---
title: "സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204282/accident"
published_at: "2024-05-09T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d015c35e7a_Screenshot_20240509_223042_WhatsApp.jpg"
keywords: []
---

# സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു

> **Lead Summary:** ആലക്കോട് രയരോത്ത് സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. ചെറുപുഴ സ്വദേശി മാലോത്തെ കല്ലാനിക്കാട്ട് വിൻസന്റ് ആണ് മരിച്ചത്

## Article Content

ആലക്കോട് രയരോത്ത് സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. ചെറുപുഴ സ്വദേശി മാലോത്തെ കല്ലാനിക്കാട്ട് വിൻസന്റ് ആണ് മരിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204282/accident)