ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം
May 9, 2024 05:22 PM | By Sufaija PP

ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു . 4,41,120 വിദ്യാര്‍ത്ഥികല്‍ പരീക്ഷ എ‍ഴുതി. ഹയര്‍ സെക്കന്‍ഡറിയില്‍ 78.69 ആണ് ശതമാനമാണ്.റെഗുലർ വിഭാഗത്തില്‍ പരീക്ഷ എഴുതിയവർ 3,74,755 2,94,888 ഉപരിപഠനത്തിന് അർഹത നേടിയവർ. സയൻസ് – 84.84%, ഹ്യുമാനിറ്റീസ് – 67.09%, കോമേഴ്സ് – 76.11 % എന്നിങ്ങനെയാണ്. മു‍ഴുവന്‍ വിഷയങ്ങല്‍ക്കും എ പ്ലസ് നേടിയവര്‍ 39,242. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല എറണാകുളം(84.12% ). ഏറ്റവും കുറവ് വിജയശതമാനം വയനാട്. എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി . 7 1.42%. സയൻസ് -70.13%, ഹ്യൂമാനിറ്റീസ് 71.58%, കൊമേഴ്സ് – 74.48% എന്നിങ്ങനെയാണ്. കുറവ് കാസർകോട് – 68.31 ശതമാനം. വിജയശതമാനം കൂടുതൽ വയനാട് – 85.21. നൂറുശതമാനം വിജയം നേടിയത് 12 സ്കൂളുകളിലാണ്. 63 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ് നൂറ് ശതമാനം വിജയം നേടിയത്. 17 എയ്ഡഡ് സ്കൂളുകളും, 27 അൺ എയ്ഡഡ് സ്കൂളുകളും 12 സ്​പെഷ്യൽ സ്കൂളുകളുമാണ് 100 ശതമാനം വിജയം നേടിയത്. 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം കുറഞ്ഞതിൽ പ്രാഥമിക പരിശോധന നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. 105 വിദ്യാർത്ഥികൾ 1200ൽ 1200 മാർക്കും നേടി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്.കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു.

Higher Secondary, Vocational Higher Secondary Result Declared

Next TV

Related Stories
ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

May 20, 2024 02:57 PM

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച്...

Read More >>
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 02:54 PM

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ...

Read More >>
സ്വർണ്ണവില കുതിച്ചുയരുന്നു

May 20, 2024 01:38 PM

സ്വർണ്ണവില കുതിച്ചുയരുന്നു

സ്വർണ്ണവില കുതിച്ചുയരുന്നു...

Read More >>
കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം

May 20, 2024 01:36 PM

കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം

കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട്...

Read More >>
തീവ്ര മഴ: സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ, നാല് ജില്ലകളിൽ റെഡ് അലർട്ട്

May 20, 2024 12:10 PM

തീവ്ര മഴ: സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ, നാല് ജില്ലകളിൽ റെഡ് അലർട്ട്

തീവ്ര മഴ: സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ, നാല് ജില്ലകളിൽ റെഡ്...

Read More >>
ജിഷ കൊലക്കേസ്; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

May 20, 2024 11:54 AM

ജിഷ കൊലക്കേസ്; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

ജിഷ കൊലക്കേസ്; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി...

Read More >>
Top Stories