---
title: "സംസ്ഥാന കവിതാ രചന: ഒന്നാം സ്ഥാനം കെ.വി.മെസ്നക്ക്"
english_title: "KV Mesna won the first place"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204181/kv-mesna-won-the-first-place"
published_at: "2024-05-09T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c8dd3b814f_news-card.jpg"
keywords: []
---

# സംസ്ഥാന കവിതാ രചന: ഒന്നാം സ്ഥാനം കെ.വി.മെസ്നക്ക്

> **Lead Summary:** **കുറുമാത്തൂർ: **സംസ്ഥാന തലത്തിൽ ഇസ്കഫ് (ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ്) മാതൃഭാഷയുമായി ബന്ധിപ്പിച്ച് നടത്തിയ മലയാള കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയ കെ.വി. മെസ്നക്ക് രാജ്യസഭാംഗം അഡ്വ.പി.സന്തോഷ് കുമാർ എം.പി. സമ്മാനം വിതരണം ചെയ്തു. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് മെസ്ന.ഈ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ A ഗ്രേഡും നേടിയിരുന്നു.

## Article Content

**കുറുമാത്തൂർ: **സംസ്ഥാന തലത്തിൽ ഇസ്കഫ് (ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ്) മാതൃഭാഷയുമായി ബന്ധിപ്പിച്ച് നടത്തിയ മലയാള കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയ കെ.വി. മെസ്നക്ക് രാജ്യസഭാംഗം അഡ്വ.പി.സന്തോഷ് കുമാർ എം.പി. സമ്മാനം വിതരണം ചെയ്തു. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് മെസ്ന.ഈ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ A ഗ്രേഡും നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204181/kv-mesna-won-the-first-place)