സ്വന്തം വാഹനവുമായി എത്തുന്നവരുടെ ടെസ്റ്റ് നടത്തും: ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

സ്വന്തം വാഹനവുമായി എത്തുന്നവരുടെ ടെസ്റ്റ് നടത്തും: ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്
May 9, 2024 02:20 PM | By Sufaija PP

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സ്വന്തം വാഹനവുമായി എത്തുന്നവരുടെ ടെസ്റ്റ് നടത്താനാണ് തീരുമാനം. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ഒരാളെങ്കിലും എത്തിയാല്‍ പൊലീസ് സംരക്ഷണയോടെ ടെസ്റ്റ് നടത്താനാണ് ശ്രമം.

ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ക്ക് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും നടത്തുന്ന സമരം തുടരുന്നതിനാല്‍ ഇന്നും ടെസ്റ്റ് മുടങ്ങാനാണ് സാധ്യത. ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.

Those who come with their own vehicle will be tested

Next TV

Related Stories
ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

May 19, 2024 10:44 PM

ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം...

Read More >>
കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

May 19, 2024 09:13 PM

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു

May 19, 2024 09:10 PM

ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു

ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ്...

Read More >>
ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

May 19, 2024 09:07 PM

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ...

Read More >>
തളിപ്പറമ്പിൽ ലോഡ്ജിൽ വച്ച് മാൻ കൊമ്പുമായി രണ്ട് യുവാക്കൾ പിടിയിലായി

May 19, 2024 09:06 PM

തളിപ്പറമ്പിൽ ലോഡ്ജിൽ വച്ച് മാൻ കൊമ്പുമായി രണ്ട് യുവാക്കൾ പിടിയിലായി

തളിപ്പറമ്പിൽ ലോഡ്ജിൽ വച്ച് മാൻ കൊമ്പുമായി രണ്ട് യുവാക്കൾ...

Read More >>
ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ് ശുചീകരിച്ചു

May 19, 2024 06:08 PM

ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ് ശുചീകരിച്ചു

ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ്...

Read More >>
Top Stories