ധർമ്മശാല:ആ.ന്തൂർ നഗരസഭ ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് സേവന, കാർഷിക, മൃഗസംരക്ഷണ, മേഖലകളിലെ ഗുണഭോക്താക്കളുടെ സംഗമം കൗൺസിൽ ഹാളിൽ നടന്നു.


ചെയർമാൻ പി.മുകുന്ദൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ
കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.എൻ. അനീഷ്, എ.രാധാകൃഷ്ണൻ തുടങ്ങിയവർ
വിവിധ പദ്ധതികൾ വിശദീകരിക്കുകയും ഗുണഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
Anthoor