തളിപ്പറമ്പ നഗരസഭ ഓഫീസ് പരിസരത്ത് തയ്യാറാക്കിയിട്ടുള്ള ഓൺലൈൻ സർവ്വീസ് സെൻ്റർ & കോഫി ബങ്ക് നഗരസഭ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഏറ്റെടുത്ത് നടത്തുന്നതിന് താൽപര്യമുള്ള നഗരസഭ പരിധിയിലുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അവസരം നൽകുന്നു. താൽപര്യമുള്ളവർ 08/07/2025 ന് ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് എന്ന് അറിയിച്ചത് ബസ്സ് സമരം ആയതിനാൽ 15/07/2025 തീയ്യതിയിലേക്ക് മാറ്റിവെച്ചു


15/07/2025 തീയ്യതിയിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സന്റെ ചേമ്പറിൽ അഭിമുഖത്തിനായി യോഗ്യത/പ്രവർത്തി സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9995511209
Interview