നിപ ബാധിതയുടെ നില ഗുരുതരം: സമ്പർക്ക പട്ടികയിൽ 173 പേർ

നിപ ബാധിതയുടെ നില ഗുരുതരം: സമ്പർക്ക പട്ടികയിൽ 173 പേർ
Jul 7, 2025 02:00 PM | By Sufaija PP

പാലക്കാട്:ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ. രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇവരിൽ 100 പേർ പ്രാഥമിക പട്ടികയിലാണ്. ഇതിൽ 52 പേർ ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിലാണ്.

യുവതിയുടെ ബന്ധുക്കളും യുവതിക്ക് ആദ്യ ദിവസങ്ങളിൽ ചികിത്സ നൽകിയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടും. ഹൈറിസ്ക് കോൺടാക്‌ട് ലിസ്റ്റിൽ ഉൾപ്പെട്ട 5 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 4 പേരുടെ കൂടി സാമ്പിളുകൾ അയച്ചിട്ടുണ്ട്.

Nipah

Next TV

Related Stories
കേരളത്തിലെ ആരോഗ്യരംഗം ഇടത് സർക്കാറിന്റെ കെടുകാര്യസ്ഥതയും അലംഭാവവും കൊണ്ട് അപമാനഭാരത്താൽ തല താഴ്ത്തി നിൽക്കുന്നു:മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി

Jul 7, 2025 06:19 PM

കേരളത്തിലെ ആരോഗ്യരംഗം ഇടത് സർക്കാറിന്റെ കെടുകാര്യസ്ഥതയും അലംഭാവവും കൊണ്ട് അപമാനഭാരത്താൽ തല താഴ്ത്തി നിൽക്കുന്നു:മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി

കേരളത്തിലെ ആരോഗ്യരംഗം ഇടത് സർക്കാറിന്റെ കെടുകാര്യസ്ഥതയും അലംഭാവവും കൊണ്ട് അപമാനഭാരത്താൽ തല താഴ്ത്തി നിൽക്കുന്നു:മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ...

Read More >>
ഓൺലൈൻ സർവ്വീസ് സെൻ്റർ & കോഫി ബങ്ക് നിയമന ഇന്റർവ്യു മാറ്റിവെച്ചു

Jul 7, 2025 05:06 PM

ഓൺലൈൻ സർവ്വീസ് സെൻ്റർ & കോഫി ബങ്ക് നിയമന ഇന്റർവ്യു മാറ്റിവെച്ചു

ഓൺലൈൻ സർവ്വീസ് സെൻ്റർ & കോഫി ബങ്ക് നിയമന ഇന്റർവ്യു മാറ്റിവെച്ചു...

Read More >>
33 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

Jul 7, 2025 04:47 PM

33 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

33 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ...

Read More >>
സേവന, കാർഷിക, മൃഗസംരക്ഷണ, മേഖലകളിലെ ഗുണഭോക്താക്ക സംഗമം സംഘടിപ്പിച്ചു

Jul 7, 2025 04:20 PM

സേവന, കാർഷിക, മൃഗസംരക്ഷണ, മേഖലകളിലെ ഗുണഭോക്താക്ക സംഗമം സംഘടിപ്പിച്ചു

സേവന, കാർഷിക, മൃഗസംരക്ഷണ, മേഖലകളിലെ ഗുണഭോക്താക്ക സംഗമം സംഘടിപ്പിച്ചു...

Read More >>
  പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ അനുവദിച്ചു തരുന്നില്ലെന്ന്  താലൂക്ക് വികസന സമിതിയിൽ പരാതി

Jul 7, 2025 01:50 PM

പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ അനുവദിച്ചു തരുന്നില്ലെന്ന് താലൂക്ക് വികസന സമിതിയിൽ പരാതി

പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ അനുവദിച്ചു തരുന്നില്ലെന്ന് താലൂക്ക് വികസന സമിതിയിൽ...

Read More >>
സംസ്ഥാനത്ത് നാളെ ബസ് സമരം:സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയം

Jul 7, 2025 01:22 PM

സംസ്ഥാനത്ത് നാളെ ബസ് സമരം:സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയം

സംസ്ഥാനത്ത് നാളെ ബസ് സമരം:സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയം...

Read More >>
Top Stories

News Roundup

//Truevisionall