33 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ

33 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ
Jul 7, 2025 04:47 PM | By Sufaija PP

കണ്ണൂർ: നഷ്ട‌പ്പെട്ടതും മോഷണം പോയതുമായ 33 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ. മൊബൈൽ ഫോൺ സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് പുറമെ തമിഴ്‌നാട്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിലാണ് ട്രേസ് ആയത്. ലഭിച്ചവരിൽ നിന്നും നേരിട്ടോ, പോലീസ് സ്റ്റേഷൻ വഴിയോ, കൊറിയർ വഴിയോ ആണ് എത്തിച്ചത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ്. പി ഐ.പി.എസ് സി.ഈ.ഐ.ആർ പോർട്ടലിനെ കുറിച്ച് വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകൾ കമ്മീഷണർ നേരിട്ട് തന്നെ ഉടമസ്ഥർക്ക് നൽകുകയും ചെയ്തു. സൈബർ സെൽ എ.എസ്.ഐ എം.ശ്രീജിത്ത് സി.പി.ഒ ദിജിൻ രാജ് പി. കെ, എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ലഭിച്ച ഫോണുകൾ സൈബർ സെൽ ഉടമസ്ഥർക്ക് അൺബ്ലോക്ക് ചെയ്‌തു നൽകി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൈബർ സെൽ 300 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നൽകിയിട്ടുണ്ട്.

മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ

മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ശേഷം പരാതി റസീത് ഉപയോഗിച്ച് സി.ഈ.ഐ.ആർ (https://www.ceir.gov.in) വഴി ഫോണിലുള്ള മുഴുവൻ ഐഎംഇഐ നമ്പറുകളുടെ വിവരങ്ങളും നൽകിയാൽ ഫോൺ ബ്ലോക്ക് ആവുകയും ബ്ലോക്ക് ആയ ഫോണിൽ ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കിൽ ഫോൺ ട്രേസ് ആവുകയും ചെയ്യും. ശേഷം ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങിക്കുമ്പോൾ ഉടമസ്ഥരിൽ നിന്നും നഷ്‌ടപ്പെട്ടതിന് ശേഷം ഉടമസ്ഥർ അറിയാതെയാണ് വിളിക്കുവാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ (https://sancharsaa thi.gov.in) എന്ന വെബ്സൈറ്റിലെ Know Genuineness of Your Mobile Handset എന്ന ഓപ്ഷൻ വഴി ഐഎംഇഐ നമ്പർ നൽകിയാൽ മതി.

f

Cyber cell kannur

Next TV

Related Stories
കേരളത്തിലെ ആരോഗ്യരംഗം ഇടത് സർക്കാറിന്റെ കെടുകാര്യസ്ഥതയും അലംഭാവവും കൊണ്ട് അപമാനഭാരത്താൽ തല താഴ്ത്തി നിൽക്കുന്നു:മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി

Jul 7, 2025 06:19 PM

കേരളത്തിലെ ആരോഗ്യരംഗം ഇടത് സർക്കാറിന്റെ കെടുകാര്യസ്ഥതയും അലംഭാവവും കൊണ്ട് അപമാനഭാരത്താൽ തല താഴ്ത്തി നിൽക്കുന്നു:മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി

കേരളത്തിലെ ആരോഗ്യരംഗം ഇടത് സർക്കാറിന്റെ കെടുകാര്യസ്ഥതയും അലംഭാവവും കൊണ്ട് അപമാനഭാരത്താൽ തല താഴ്ത്തി നിൽക്കുന്നു:മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ...

Read More >>
ഓൺലൈൻ സർവ്വീസ് സെൻ്റർ & കോഫി ബങ്ക് നിയമന ഇന്റർവ്യു മാറ്റിവെച്ചു

Jul 7, 2025 05:06 PM

ഓൺലൈൻ സർവ്വീസ് സെൻ്റർ & കോഫി ബങ്ക് നിയമന ഇന്റർവ്യു മാറ്റിവെച്ചു

ഓൺലൈൻ സർവ്വീസ് സെൻ്റർ & കോഫി ബങ്ക് നിയമന ഇന്റർവ്യു മാറ്റിവെച്ചു...

Read More >>
സേവന, കാർഷിക, മൃഗസംരക്ഷണ, മേഖലകളിലെ ഗുണഭോക്താക്ക സംഗമം സംഘടിപ്പിച്ചു

Jul 7, 2025 04:20 PM

സേവന, കാർഷിക, മൃഗസംരക്ഷണ, മേഖലകളിലെ ഗുണഭോക്താക്ക സംഗമം സംഘടിപ്പിച്ചു

സേവന, കാർഷിക, മൃഗസംരക്ഷണ, മേഖലകളിലെ ഗുണഭോക്താക്ക സംഗമം സംഘടിപ്പിച്ചു...

Read More >>
നിപ ബാധിതയുടെ നില ഗുരുതരം: സമ്പർക്ക പട്ടികയിൽ 173 പേർ

Jul 7, 2025 02:00 PM

നിപ ബാധിതയുടെ നില ഗുരുതരം: സമ്പർക്ക പട്ടികയിൽ 173 പേർ

നിപ ബാധിതയുടെ നില ഗുരുതരം: സമ്പർക്ക പട്ടികയിൽ 173...

Read More >>
  പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ അനുവദിച്ചു തരുന്നില്ലെന്ന്  താലൂക്ക് വികസന സമിതിയിൽ പരാതി

Jul 7, 2025 01:50 PM

പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ അനുവദിച്ചു തരുന്നില്ലെന്ന് താലൂക്ക് വികസന സമിതിയിൽ പരാതി

പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ അനുവദിച്ചു തരുന്നില്ലെന്ന് താലൂക്ക് വികസന സമിതിയിൽ...

Read More >>
സംസ്ഥാനത്ത് നാളെ ബസ് സമരം:സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയം

Jul 7, 2025 01:22 PM

സംസ്ഥാനത്ത് നാളെ ബസ് സമരം:സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയം

സംസ്ഥാനത്ത് നാളെ ബസ് സമരം:സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയം...

Read More >>
Top Stories

News Roundup

//Truevisionall