---
title: "വീണാ ജോർജ് രാജിവക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു"
english_title: "Muslim Youth league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301187/muslim-youth-league"
published_at: "2025-07-07T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686bf4bd47e19_Screenshot_20250707_215218_Samsung_Internet.jpg"
keywords: []
---

# വീണാ ജോർജ് രാജിവക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു

> **Lead Summary:** തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്തീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്തീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

പി.സി.നസീർ, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഷബീർ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 9 പേരും ഉൾപ്പെടെയാണ് കേസ്.

അഞ്ചിന് രാവിലെ 10.30 വ് തളിപ്പറമ്പ് ദേശീയപാതയിൽ മന്ത്രി വീണാ ജോർജ് രാജിവക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് വാഹഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301187/muslim-youth-league)