ട്വിസ്‌റ്റോട് ട്വിസ്റ്റ്‌ :കാണാതായ മൂന്നര വയസുകാരിയെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ട്വിസ്‌റ്റോട് ട്വിസ്റ്റ്‌ :കാണാതായ മൂന്നര വയസുകാരിയെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി
Jun 17, 2025 10:19 PM | By Sufaija PP

വയനാട് കൽപ്പറ്റയിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി. കുട്ടി വീട്ടിനകത്ത് തന്നെ കിടന്നുറങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം നേരം പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ വീട്ടിനകത്ത് കണ്ടെത്തിയത്. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരിയെ കാണാനില്ലെന്നാണ് ആദ്യം റിപ്പോർട്ട് പുറത്ത് വന്നത്. 11 മണിയോടെയായിരുന്നു ഇത്. പോലീസും നാട്ടുകാരും ചേർന്ന് സിസിടിവി ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടി വീടിന് പുറത്തേക്ക് പോകുന്നത് കണ്ടെത്താനായില്ല.

ഈ സമയത്തെല്ലാം റൂമിനകത്ത് കിടന്നുറങ്ങുകയായിരുന്നു മൂന്നര വയസ്സുകാരി. തുണി കൂട്ടിയിട്ടിരുന്നതിനുള്ളിൽ കുട്ടി ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. സമീപവാസികൾ നടത്തിയ പരിശോധനയ്ക്കിടെ വീട്ടിലെ തുണിക്കൾക്കിടയിൽ കുട്ടിയുടെ കാല് നീണ്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഉറങ്ങി കിടന്ന കുട്ടിയെ കണ്ടെത്തിയത്.

Missing case

Next TV

Related Stories
അശ്രദ്ധമായി വണ്ടി ഓടിച്ച ഡ്രൈവർക്കെതിരെ കേസ് :യാത്രക്കാരി കയറുന്നതിനു മുൻപേ വണ്ടി വിടുകയും യുവതിയുടെ കൈക്ക് ഡോറിനിടയിൽ പെട്ട് പരിക്ക് സംഭവിക്കുകയുമായിരുന്നു

Jun 17, 2025 10:26 PM

അശ്രദ്ധമായി വണ്ടി ഓടിച്ച ഡ്രൈവർക്കെതിരെ കേസ് :യാത്രക്കാരി കയറുന്നതിനു മുൻപേ വണ്ടി വിടുകയും യുവതിയുടെ കൈക്ക് ഡോറിനിടയിൽ പെട്ട് പരിക്ക് സംഭവിക്കുകയുമായിരുന്നു

അശ്രദ്ധമായി വണ്ടി ഓടിച്ച ഡ്രൈവർക്കെതിരെ കേസ് :യാത്രക്കാരി കയറുന്നതിനു മുൻപേ വണ്ടി വിടുകയും യുവതിയുടെ കൈക്ക് ഡോറിനിടയിൽ പെട്ട് പരിക്ക്...

Read More >>
ചത്ത പശുക്കളുടെ പോസ്റ്റ്‌ മോർട്ടം നടത്തി

Jun 17, 2025 10:05 PM

ചത്ത പശുക്കളുടെ പോസ്റ്റ്‌ മോർട്ടം നടത്തി

ചത്ത പശുക്കളുടെ പോസ്റ്റ്‌ മോർട്ടം നടത്തി...

Read More >>
ഉന്നത വിജയം കരസ്തമാക്കിയവരെ തളിപ്പറമ്പ് നഗര സഭയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

Jun 17, 2025 07:56 PM

ഉന്നത വിജയം കരസ്തമാക്കിയവരെ തളിപ്പറമ്പ് നഗര സഭയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

ഉന്നത വിജയികളെ തളിപ്പറമ്പ് നഗര സഭയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു...

Read More >>
 ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി

Jun 17, 2025 07:30 PM

ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി

ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി...

Read More >>
കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു

Jun 17, 2025 04:37 PM

കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു

കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു...

Read More >>
എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പിടിയിൽ

Jun 17, 2025 04:26 PM

എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പിടിയിൽ

എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/