പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം നടത്തി

പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം നടത്തി
Jun 13, 2025 08:06 PM | By Sufaija PP

ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും മുഴുവൻ വിദ്യർഥികൾക്ക് മെഡലും നൽകി. ചപ്പാരപടവ് പഞ്ചായത്ത് പ്രസിഡന്റ്‌ സുനിജാ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ശ്രീജയൻ എം പി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ്‌ സെബാസ്റ്റൈൻ എളുകുന്നേൽ ആദ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർ ഉനൈസ് എരുവാട്ടി, വാർഡ് മെമ്പർ നസീറ പി, ചപ്പാരപടവ് പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് രാഘവൻ കൂവേരി സംസാരിച്ചു .സ്കൂൾ പ്രിൻസിപാൽ അഹമ്മദ്‌ എം പി സ്വാഗതവും ലതീഷ് പി കെ നന്ദിയും പറഞ്ഞു

Sslc, plus two

Next TV

Related Stories
പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യബോധവൽക്കരണം നടത്തി

Jun 14, 2025 10:53 AM

പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യബോധവൽക്കരണം നടത്തി

പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യബോധവൽക്കരണം...

Read More >>
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ വളര്‍ത്തച്ഛന്‍ പീഡിപ്പിച്ചു.

Jun 14, 2025 10:10 AM

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ വളര്‍ത്തച്ഛന്‍ പീഡിപ്പിച്ചു.

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ വളര്‍ത്തച്ഛന്‍...

Read More >>
കണ്‍സെഷന്‍ കാര്‍ഡുണ്ടായിട്ടും ഫുള്‍ ടിക്കറ്റ് നല്‍കി; ചോദ്യംചെയ്ത 9-ാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു.

Jun 14, 2025 09:52 AM

കണ്‍സെഷന്‍ കാര്‍ഡുണ്ടായിട്ടും ഫുള്‍ ടിക്കറ്റ് നല്‍കി; ചോദ്യംചെയ്ത 9-ാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു.

കണ്‍സെഷന്‍ കാര്‍ഡുണ്ടായിട്ടും ഫുള്‍ ടിക്കറ്റ് നല്‍കി; ചോദ്യംചെയ്ത 9-ാംക്ലാസുകാരനെ ക്രൂരമായി...

Read More >>
കെ എസ് ഇ ബി യെയും ഊറ്റിച്ച് കള്ളൻ വിരുത്

Jun 14, 2025 09:08 AM

കെ എസ് ഇ ബി യെയും ഊറ്റിച്ച് കള്ളൻ വിരുത്

കെ എസ് ഇ ബി യെയും ഊറ്റിച്ചു കള്ളൻ വിരുത്...

Read More >>
നിര്യാതനായി

Jun 14, 2025 09:02 AM

നിര്യാതനായി

നിര്യാതനായി...

Read More >>
സി.എം.കുമാരൻ്റെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

Jun 14, 2025 08:58 AM

സി.എം.കുമാരൻ്റെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

സി.എം.കുമാരൻ്റെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം...

Read More >>
Top Stories










News Roundup