കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം

കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം
Jun 13, 2025 03:01 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ട്യൂഷൻ സെൻററുകൾ ഒഴിവാക്കുന്നതെന്ന് പരിഗണിക്കുന്നതെന്നും കളിക്കാനും പത്രം വായിക്കാനും പോലും കുട്ടികൾക്ക് സമയം ലഭിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.


സംസ്ഥാനത്ത് വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ല. എൻട്രൻസ് കോച്ചിംഗ് സെൻററുകൾ ലക്ഷങ്ങളാണ് രക്ഷിതാക്കളിൽ നിന്നും ഈടാക്കുന്നത്. പഠിക്കുന്ന കുട്ടികൾക്ക് ലക്ഷങ്ങൾ കൊടുത്തുള്ള കോച്ചിംഗ് ആവശ്യമില്ല. നമ്മുടെ അധ്യാപകർ നല്ല കഴിവുള്ളവരാണ്. കുട്ടികളെ ട്യൂഷന് വിട്ടാൽ മാത്രമേ ശരിയാകൂവെന്ന് ചില രക്ഷിതാക്കൾ കരുതുന്നതാണ് പ്രശ്നം.


പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിന്റെ ആവശ്യമില്ല. ട്യൂഷന് ഈടാക്കുന്ന ഫീസ് സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ മേഖലയിൽ നിരവധി പ്രശ്നങ്ങളുമുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.

Mental stress in children

Next TV

Related Stories
പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം നടത്തി

Jun 13, 2025 08:06 PM

പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം നടത്തി

പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം...

Read More >>
റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി.

Jun 13, 2025 05:06 PM

റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി.

റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും...

Read More >>
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

Jun 13, 2025 04:54 PM

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക്...

Read More >>
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

Jun 13, 2025 02:44 PM

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി...

Read More >>
തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

Jun 13, 2025 12:18 PM

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം...

Read More >>
രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി

Jun 13, 2025 12:13 PM

രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി

രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ...

Read More >>
Top Stories