ചട്ടുകപ്പാറ- നെല്ലിയോട്ട് വയലിലെ സി.എം.കുമാരൻ്റെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. തുക CPI(M) മയ്യിൽ ഏറിയ കമ്മറ്റിയംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്, നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ ടി. മനോജ് എന്നിവർ പങ്കെടുത്തു.
IRPC helping