ചെറുകുന്ന് :ചെറുകുന്ന് മുട്ടിൽ റോഡിന് സമീപം ട്രാൻസ്ഫോമറിൽ നിന്നും നിരന്തരമായി ഓയിൽ മോഷണം.കെ എസ് ഇ ബി അധികൃതർ ഇത് ശ്രദ്ധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓയിൽ മോഷണം കണ്ടെത്തുന്നത്. സിസിടിവി യും വർക്കിംഗ് അല്ല എന്നാണ് നാട്ടുകാരുടെ പരാതി. മോഷ്ട്ടാക്കൾ തന്നെ കേടുപാട് വരുത്തിയതാണോ എന്നുള്ള അഭ്യൂഹവും നിലവിലുണ്ട്.
കണ്ണപുരം പോലീസിൽ പരാതി നൽകി.140 ലിറ്റർ ഓയിൽ ആണ് ഇതുവരെ മോഷണം പോയത്.

Oil thief in cherukunn