കണ്‍സെഷന്‍ കാര്‍ഡുണ്ടായിട്ടും ഫുള്‍ ടിക്കറ്റ് നല്‍കി; ചോദ്യംചെയ്ത 9-ാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു.

കണ്‍സെഷന്‍ കാര്‍ഡുണ്ടായിട്ടും ഫുള്‍ ടിക്കറ്റ് നല്‍കി; ചോദ്യംചെയ്ത 9-ാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു.
Jun 14, 2025 09:52 AM | By Sufaija PP

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനശ്വര്‍ സുനിലിലാണ് മര്‍ദ്ദനമേറ്റത്. സ്വകാര്യബസ് ജീവനക്കാര്‍ കണ്‍സഷന്‍ അനുവദിക്കാത്തത് ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.


ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ നിന്നും വാവാടിലേക്ക് യാത്ര ചെയ്യാനാണ് വിദ്യാര്‍ത്ഥി ഓമശ്ശേരി-താമരശ്ശേരി-കൊടുവള്ളി റൂട്ടില്‍ ഒടുന്ന അസാറോ എന്ന സ്വകാര്യബസില്‍ കയറിയത്. കണ്‍സഷന്‍ കാര്‍ഡ് കൈവശമുണ്ടായിട്ടും കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കുകയും, ഇത് അനശ്വര്‍ ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ കണ്ടക്ടര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കണ്ടക്ടറുടെ മര്‍ദ്ദനത്തില്‍ നെറ്റിക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി.

Conducter beats up student

Next TV

Related Stories
ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ് കസ്റ്റഡിയിൽ

Jun 14, 2025 10:39 PM

ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ് കസ്റ്റഡിയിൽ

ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ്...

Read More >>
വിജയികളെ ആദരിച്ചു

Jun 14, 2025 10:27 PM

വിജയികളെ ആദരിച്ചു

വിജയികളെ...

Read More >>
വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

Jun 14, 2025 10:24 PM

വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

വീട്ടമ്മയെ ആക്രമിച്ച പ്രതി...

Read More >>
കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി പിടിയിൽ.

Jun 14, 2025 10:17 PM

കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി...

Read More >>
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം ആചരിച്ചു.

Jun 14, 2025 10:14 PM

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം ആചരിച്ചു.

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം...

Read More >>
തലശ്ശേരി സ്പിരിച്വൽ ടൂറിസം പദ്ധതി നിർമാണം 30-നകം തുടങ്ങും.

Jun 14, 2025 06:49 PM

തലശ്ശേരി സ്പിരിച്വൽ ടൂറിസം പദ്ധതി നിർമാണം 30-നകം തുടങ്ങും.

തലശ്ശേരി സ്പിരിച്വൽ ടൂറിസം പദ്ധതി നിർമാണം 30-നകം...

Read More >>
Top Stories










Entertainment News