ചട്ടുകപ്പാറ: ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണ കൂടാരം പരിപാടി നടത്തി. ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അംഗം പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ദേവിക അദ്ധ്യക്ഷത വഹിച്ചു.ചട്ടുകപ്പാറ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകൻ മനോജ് മാസ്റ്റർ കളിയും ചിരിയുമായി ക്ലാസ് കൈകാര്യം ചെയ്തു.അനുദേവ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ രസിത എ നന്ദി പറഞ്ഞു.
ems vayanashala