---
title: "പയ്യന്നൂരിൽ ചെങ്കൽ പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു"
english_title: "Incident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/291828/incident"
published_at: "2025-05-23T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683092fcbb6d5_IMG_20250523_203838.jpg"
keywords: []
---

# പയ്യന്നൂരിൽ ചെങ്കൽ പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

> **Lead Summary:** **പയ്യന്നൂർ: **മാത്തിൽ ചൂരലിൽ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ആസാം സ്വദേശി ഗോപാൽ ബർമ്മനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിതിൻ എരമത്തിന് ഗുരുതര പരിക്കറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

## Article Content

**പയ്യന്നൂർ: **മാത്തിൽ ചൂരലിൽ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ആസാം സ്വദേശി ഗോപാൽ ബർമ്മനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിതിൻ എരമത്തിന് ഗുരുതര പരിക്കറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/291828/incident)