ആയിഷ റിസയും, ലിയാന ഫാത്തിമയും ജൂൺ 26 മുതൽ 30 വരെ ചണ്ഡിഗണ്ടിൽ നടക്കുന്ന നാഷണൽ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുത്തു,സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളായ ഇരുവരും തളിപ്പറമ്പ് കേയീ സാഹിബ് Bed ട്രെയിനിങ് കോളേജ് ടെന്നീസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.

കേയീ സാഹിബ് ബി എഡ് ട്രെയിനിങ് കോളേജ് കായിക വിഭാഗം അധ്യാപകൻ റഹ്മാൻ സാറിന്റെയും,സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക അഫീല ടീച്ചറുടെയും മകളാണ് ആയിഷ റിസാന, DCC ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂരിന്റെയും സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ ഡോ ഹസീന കെപിയുടെയും മകളാണ് ലിയാന ഫാത്തിമ. സൽമാനുൽ ഫാരിസാണ് ഇവരുടെ പരിശീലകൻ.
Sir Syed School students Ayesha Riza and Liana Fatima