മാണിയൂർ കട്ടോളിയിലെ വടക്കേടത്ത് രോഹിണിയുടെ നാല്പതാം ചരമ ദിനത്തിലും വടക്കേടത്ത് അശോകന്റെ സ്മരണാർത്ഥവും ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.സി.പി.ഐ.എം കട്ടോളി ബ്രാഞ്ച് സെക്രട്ടറി കെ.രാജീവന്റെ അധ്യക്ഷതയിൽ സി.പി.ഐ എം മയ്യിൽ ഏരിയ കമ്മിറ്റിയംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ മക്കളിൽ നിന്ന്ധനസഹായം ഏറ്റുവാങ്ങി.

സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റി അംഗം കെ.ഗണേഷ്കുമാർ സംസാരിച്ചു.ചങ്ങലാട്ട് ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ . പാർട്ടി മെമ്പന്മാരായ പി.രമേശൻ. മിഥുൻ.പി .സുമേഷ് എം കുടുംബാംഗങ്ങൾ . സുഹൃത്തുകൾഎന്നിവർ പങ്കെടുത്തു.സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റി അംഗം പി.സജേഷ് സ്വാഗതം പറഞ്ഞു.
irpc