യാത്രയയപ്പും സഹകരണ സെമിനാറും സംഘടിപ്പിച്ചു

യാത്രയയപ്പും സഹകരണ സെമിനാറും സംഘടിപ്പിച്ചു
May 1, 2025 09:57 PM | By Sufaija PP

ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി എം.വി.സുശീലക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയയപ്പ് നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ.രത്നകുമാരി ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. കുറ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.റെജി ഉപഹാര സമർപ്പണം നടത്തി. യൂനിയൻ്റെ ഉപഹാരം KCEU ഏറിയ പ്രസിഡണ്ട് പി.വത്സലൻ നൽകി.

സഹകരണ പ്രസ്ഥാനവും കേന്ദ്ര-കേരള സർക്കാറും എന്ന വിഷയത്തിൽ സഹകരണ സെമിനാർ തളിപ്പറമ്പ് അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ.സതീഷ് കുമാർ ഉൽഘാടനം ചെയ്തു.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ലിജി, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.കെ.ശശിധരൻ, പി.ഷീബ, മുല്ലക്കൊടി സഹകരണ ബേങ്ക് പ്രസിഡണ്ട് കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ, മയ്യിൽ സഹകരണ ബേങ്ക് പ്രസിഡണ്ട് പി.വി.മോഹനൻ, തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് ഡയരക്ടർ എം.വി.സുരേഷ് ബാബു, യൂനിറ്റ് സഹകരണ ഇൻസ്പെക്ടർ ടി.വി.കവിത, സെയിൽ ഓഫീസർ എം. നിധിൻ, കണ്ണൂർ എ.കെ.ജി ആശുപത്രി ഡയരക്ടർ എൻ.അനിൽകുമാർ, ബേങ്ക് മുൻ സെക്രട്ടറിമാരായ എൻ.ബാലകൃഷ്ണൻ, എം.പി.പങ്കജാക്ഷൻ, ടി.രാജൻ, ബേങ്ക് വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ, ഇ.പി.ആർ വേശാല, കെ.പ്രിയേഷ് കുമാർ, പി.കെ.വിനോദ് ,ഉത്തമൻവേലിക്കാത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.എം.വി.സുശീല മറുമൊഴി പ്രസംഗം നടത്തി.ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ നന്ദി രേഖപ്പെടുത്തി.

Sentoff

Next TV

Related Stories
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ

May 1, 2025 10:26 PM

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ്...

Read More >>
കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി

May 1, 2025 10:24 PM

കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി

കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി...

Read More >>
വ​ഴ​ക്കി​നി​ടെ പ​ര​സ്പ​രം കു​ത്തി; നടുവിൽ സ്വദേശിയും ഭാര്യയും മ​രി​ച്ച നി​ല​യി​ല്‍

May 1, 2025 10:12 PM

വ​ഴ​ക്കി​നി​ടെ പ​ര​സ്പ​രം കു​ത്തി; നടുവിൽ സ്വദേശിയും ഭാര്യയും മ​രി​ച്ച നി​ല​യി​ല്‍

വ​ഴ​ക്കി​നി​ടെ പ​ര​സ്പ​രം കു​ത്തി; കു​വൈ​റ്റി​ല്‍ മ​ല​യാ​ളി ദ​മ്പതിക​ൾ മ​രി​ച്ച...

Read More >>
പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

May 1, 2025 09:27 PM

പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച്...

Read More >>
അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി

May 1, 2025 09:25 PM

അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി

അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി...

Read More >>
ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ സമരത്തിലേക്ക്

May 1, 2025 06:50 PM

ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ സമരത്തിലേക്ക്

ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ...

Read More >>
Top Stories