പയ്യാവൂര്‍: അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു.

പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറ എന്ന കുട്ടിയാണ് തല്‍ക്ഷണം മരിച്ചത്.
അമ്മൂമ്മ ഷിജിയെ(52)അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
Car accident