സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വമ്പൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വമ്പൻ ഇടിവ്
May 1, 2025 02:34 PM | By Sufaija PP

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വമ്പൻ ഇടിവ്. പവന് 1,640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

ഇതോടെ സ്വർണവില 71,000 ത്തിന് താഴെയെത്തി. ഏപ്രിൽ 17ന് ശേഷം ആദ്യമായാണ് സ്വർണ വില 70,000 ത്തിലേക്ക് എത്തുന്നത്.

ഒരു പവൻ സ്വർണത്തിൻ്റെ വില 70,200 രൂപയും ഒരു ഗ്രാം വില വില 8,775 രൂപയുമായി.ഒരു ഗ്രാം 18 കാരറ്റ് സ്വർണ വില 7,195 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

Gold rate

Next TV

Related Stories
തളിപ്പറമ്പ് നഗരസഭ മുക്കോല നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

May 1, 2025 06:36 PM

തളിപ്പറമ്പ് നഗരസഭ മുക്കോല നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് നഗരസഭ മുക്കോല നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം...

Read More >>
എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ദ്ധിക്കുന്നു

May 1, 2025 02:28 PM

എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ദ്ധിക്കുന്നു

എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ്...

Read More >>
കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

May 1, 2025 02:24 PM

കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക്...

Read More >>
പ്രഭാത നടത്തത്തിനിടയിൽ കാറിടിച്ച് മരിച്ച പി കെ സാവിത്രിയുടെ സംസ്കാരം ഇന്ന് രാത്രി

May 1, 2025 02:21 PM

പ്രഭാത നടത്തത്തിനിടയിൽ കാറിടിച്ച് മരിച്ച പി കെ സാവിത്രിയുടെ സംസ്കാരം ഇന്ന് രാത്രി

പ്രഭാത നടത്തത്തിനിടയിൽ കാറിടിച്ച് മരിച്ച പി കെ സാവിത്രിയുടെ സംസ്കാരം ഇന്ന്...

Read More >>
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു

May 1, 2025 02:15 PM

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി

May 1, 2025 12:54 PM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ...

Read More >>
Top Stories