---
title: " കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജിനു പോകുന്നവർക്കുള്ള  വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kerala State Hajj Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/287172/kerala-state-hajj-committee"
published_at: "2025-05-01T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6813210a4013e_news-card.jpg"
keywords: []
---

#  കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജിനു പോകുന്നവർക്കുള്ള  വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജിനു പോകുന്ന ഹാജിമാർക്കുള്ള കുത്തിവെപ്പ്, വാക്‌സിനേഷൻ കേരളത്തിലെ പ്രമുഖ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ച് നടന്നു.

## Article Content

**തളിപ്പറമ്പ: **കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജിനു പോകുന്ന ഹാജിമാർക്കുള്ള കുത്തിവെപ്പ്, വാക്‌സിനേഷൻ കേരളത്തിലെ പ്രമുഖ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ച് നടന്നു.

തളിപ്പറമ്പ, പയ്യന്നൂർ, ഇരിക്കുർ മണ്ഡലങ്ങളിലെ ഹാജിമാർക്കുള്ള കുത്തിവെപ്പ്, വാക്‌സിനേഷൻ 01/05/2025nu വ്യാഴാഴ്ച രാവിലെ 9മണിക്ക് തളിപ്പറമ്പ ഗവണ്മെന്റ് ഹോസ്പിറ്റലിൽ വെച്ച് നടന്നു. ഹജ്ജ് യാത്ര മെയ് മാസം 11മുതൽ ആരംഭിക്കും. യാത്രികർക്കുള്ള എമ്പാർകേഷൻ പോയിന്റ് കണ്ണൂർ എയർപോർട്ടിൽ മെയ് മാസം ആദ്യം മുതൽ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/287172/kerala-state-hajj-committee)