---
title: "മദ്ധ്യവയസ്ക്കനെ വീടിൻ്റെ സ്റ്റെയർകേസ് മേൽക്കൂരയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി"
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/287167/suicide"
published_at: "2025-05-01T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68131fbca6910_download_(2).jfif"
keywords: []
---

# മദ്ധ്യവയസ്ക്കനെ വീടിൻ്റെ സ്റ്റെയർകേസ് മേൽക്കൂരയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **മദ്ധ്യവയസ്ക്കനെ വീടിൻ്റെ സ്റ്റെയർകേസ് മേൽക്കൂരയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുപ്പം ചാലത്തൂരിലെ വടക്കേടത്ത് വീട്ടിൽ വി.വി. അരവിന്ദനെയാണ് ഇന്ന് രാവിലെ 5.30 ന് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കടന്നപ്പള്ളിയിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി.

## Article Content

**തളിപ്പറമ്പ്: **മദ്ധ്യവയസ്ക്കനെ വീടിൻ്റെ സ്റ്റെയർകേസ് മേൽക്കൂരയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുപ്പം ചാലത്തൂരിലെ വടക്കേടത്ത് വീട്ടിൽ വി.വി. അരവിന്ദനെയാണ് ഇന്ന് രാവിലെ 5.30 ന് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കടന്നപ്പള്ളിയിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/287167/suicide)