പ്രഭാത നടത്തത്തിനിടയിൽ കാറിടിച്ച് മരിച്ച പി കെ സാവിത്രിയുടെ സംസ്കാരം ഇന്ന് രാത്രി

പ്രഭാത നടത്തത്തിനിടയിൽ കാറിടിച്ച് മരിച്ച പി കെ സാവിത്രിയുടെ സംസ്കാരം ഇന്ന് രാത്രി
May 1, 2025 02:21 PM | By Sufaija PP

കല്യാശ്ശേരി:  പ്രഭാത സവാരിക്കിറങ്ങിയ കല്യാശ്ശേരി പാറക്കടവിലെ പി.കെ. സാവിത്രി ( 50 ) കാറിടിച്ച് മരണപ്പെട്ടു. വ്യാഴാഴ്ച അതിരാവിലെ 5.45ന് പാറക്കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ കാറാണ് വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത്. പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തുന്നതിന് 100 മീറ്റർ അകലേ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. 

 പാറക്കടവിലെ ചെല്ലട്ടൻ വീട്ടിൽ എം.വി. മധുസൂധനൻ്റെ ഭാര്യയാണ്. മകൾ: പി.കെ ഗായത്രി പാപ്പിനിശ്ശേരി വെസ്റ്റിലെ സി. ബാലൻ നമ്പ്യാരുടെയും പി.കെ. പത്മിനി അമ്മയുടെയും മകളാണ്. 

മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ പാറക്കടവിലെ വീട്ടിലെത്തിക്കും. സംസ്കാരം രാത്രി എട്ടിന് പാളിയത്തു വളപ്പ് സമുദായ ശ്മശാനത്തിൽ.

Accident

Next TV

Related Stories
പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

May 1, 2025 09:27 PM

പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച്...

Read More >>
അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി

May 1, 2025 09:25 PM

അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി

അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി...

Read More >>
ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ സമരത്തിലേക്ക്

May 1, 2025 06:50 PM

ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ സമരത്തിലേക്ക്

ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ...

Read More >>
ഫുഡ്‌ ഡെലിവറി പോലൊരു മദ്യം ഡെലിവറി: മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിലായി

May 1, 2025 06:48 PM

ഫുഡ്‌ ഡെലിവറി പോലൊരു മദ്യം ഡെലിവറി: മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിലായി

ഫുഡ്‌ ഡെലിവറി പോലൊരു മദ്യം ഡെലിവറി: മാഹി മദ്യവുമായി മധ്യവയസ്കൻ...

Read More >>
ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം അരങ്ങ് 2025 സർഘോത്സവം നടന്നു

May 1, 2025 06:41 PM

ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം അരങ്ങ് 2025 സർഘോത്സവം നടന്നു

ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം അരങ്ങ് 2025 സർഘോത്സവം...

Read More >>
Top Stories