കണ്ണൂർ : കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു. പാറക്കടവിലെ MV മധുസൂധനന്റെ ഭാര്യ സാവിത്രി (50) ആണ് മരിച്ചത്. കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ പാറക്കടവിൽ രാവിലെ 6 മണിയോടെ യാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്നുവരുന്ന KL 59V 8971 നമ്പർ കാറാണ് ഇടിച്ചത്.
accident