സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍

സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍
Apr 20, 2025 07:04 PM | By Sufaija PP

കണ്ണൂർ: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്.

മാർച്ച്‌ ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കില്‍ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ.

പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.

summer rainfall

Next TV

Related Stories
കണ്ണൂർ സ‍ർവകലാശാല പരീക്ഷ പേപ്പർ ചോർച്ച: കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

Apr 20, 2025 07:06 PM

കണ്ണൂർ സ‍ർവകലാശാല പരീക്ഷ പേപ്പർ ചോർച്ച: കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

കണ്ണൂർ സ‍ർവകലാശാല പരീക്ഷ പേപ്പർ ചോർച്ച: കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ്...

Read More >>
തളിപ്പറമ്പ് നഗരസഭ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന വീഥികളിൽ സ്ഥാപിച്ച വേസ്റ്റ് ബിൻ ഉദ്ഘാടനം ചെയ്തു

Apr 20, 2025 11:14 AM

തളിപ്പറമ്പ് നഗരസഭ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന വീഥികളിൽ സ്ഥാപിച്ച വേസ്റ്റ് ബിൻ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് നഗരസഭ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന വീഥികളിൽ സ്ഥാപിച്ച വേസ്റ്റ് ബിൻ ഉദ്ഘാടനം...

Read More >>
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു, രക്ഷകരായി എലിഫെന്റ് സ്‌ക്വാഡും പാപ്പാന്മാരും

Apr 20, 2025 11:08 AM

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു, രക്ഷകരായി എലിഫെന്റ് സ്‌ക്വാഡും പാപ്പാന്മാരും

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു, രക്ഷകരായി എലിഫെന്റ് സ്‌ക്വാഡും...

Read More >>
 മയക്കുമരുന്നുകൾക്കെതിരെ നടപടി ശക്തമായി തളിപ്പറമ്പ് പോലീസ്

Apr 20, 2025 10:03 AM

മയക്കുമരുന്നുകൾക്കെതിരെ നടപടി ശക്തമായി തളിപ്പറമ്പ് പോലീസ്

മരുന്നുകൾക്കെതിരെ നടപടി ശക്തമായി തളിപ്പറമ്പ് പോലീസ്...

Read More >>
വൻ വികസന സാധ്യതകളുമായി തീരദേശ ഹൈവേ; നിർമാണം പുരോഗമിക്കുന്നു

Apr 19, 2025 10:55 PM

വൻ വികസന സാധ്യതകളുമായി തീരദേശ ഹൈവേ; നിർമാണം പുരോഗമിക്കുന്നു

വൻ വികസന സാധ്യതകളുമായി തീരദേശ ഹൈവേ; നിർമാണം...

Read More >>
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

Apr 19, 2025 09:49 PM

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം...

Read More >>
Top Stories